News & Events
Quotation No. FIT/PUR/05/02/2024-25/687 dtd 26.07.2024 for Timber Transportation

ആലുവ ഫോറസ്ററ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക്, Govt.Timber Sales Depot Mudickal ൽ നിന്നും ലേലം വിളിച്ചെടുത്ത 31.579 M3 തടികൾ എത്തിക്കുന്നതിന് ട്രാൻസ്‌പോർട്ടിങ്, ലോഡിങ്, ആൺലോഡിങ് എന്നിവയ്ക്ക് നികുതി സഹിതം മുദ്ര വച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.