News & Events
Quotation Invitation - FIT/TRC/01/2025-26/3099
ട്രാക്കോ കേബിൾ കമ്പനി, ഇരുമ്പനം എന്ന സ്ഥാപനത്തിന്റെ സ്ഥലത്ത് നിൽക്കുന്ന വിവിധ തരം മരങ്ങൾ (145 എണ്ണം തേക്ക് മരങ്ങളും 100 ലധികം വിവിധ ഇനം മരങ്ങളും) വെട്ടി, കമ്പനി മാനദണ്ഡങ്ങൾ പാലിച്ച്, ഉരുളൻ തടികളാക്കി (Round Logs) കേടുപാടുകൾ കൂടാതെ അവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, ആലുവ (Forest Industries Travancore Ltd., Aluva) എന്ന സ്ഥാപനത്തിലേക്ക് സുരക്ഷിതമായി എത്തിച്ചുനൽകുന്നതിനായി യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
